ഏപ്രിൽ 23 - ലോക പുസ്തകദിനം
1995-ൽ പാരീസിൽ ചേർന്ന യുനസ്കോ പൊതുസഭയുടെ തീരുമാന പ്രകാരമാണ് ലോക പുസ്തകദിനം ആചരിച്ചു തുടങ്ങിയത്. ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവുമാണ് ഏപ്രിൽ 23. പുസ്തകങ്ങളെ ആദരിക്കാനും, വായനയുടെ ആഹ്ലാദം പൊതു സമൂഹത്തിൽപങ്കു വെക്കുവാനും ഈ ദിനം ഉപേയാഗപെടുത്തുകയാണ് പുസ്തക സ്നേഹികൾ.
0 Comments