അതിരമ്പുഴയിൽ കോവിഡ് രോഗവ്യാപനം അതിരൂക്ഷം. 250ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിനാൽ
അവശ്യ സേവനങ്ങൾ മാത്രമാണ് ലഭ്യമായിരുന്നത്. മറ്റു വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.
0 Comments