Breaking...

9/recent/ticker-posts

Header Ads Widget

2 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ്‌ വിലയിരുത്തല്‍




 അതി തീവ്ര മഴയില്‍ മീനച്ചില്‍ താലൂക്കില്‍ 100-ഓളം വീടുകളാണ്‌ നടന്നത്‌. വീടുകള്‍ തകര്‍ന്നും കൃഷിനാശവും മൂലം 2 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ്‌ വിലയിരുത്തല്‍. ലോക്‌ ഡൗണിന്റെ ദുരിതങങ്ങള്‍ക്കിടയില്‍ കനത്ത ആഘാതമാണ്‌ സാധാരണക്കാരായ കുടുംബങ്ങള്‍ക്ക്‌ ഉണ്ടായിരിക്കുന്നത്‌.




Post a Comment

0 Comments