മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പാലായിലെ മുട്ടവ്യാപാരി 50000 രൂപ സംഭവാന നല്കി. 40 വര്‍ഷത്തിലേറെയായി സെന്റ് മേരീസ് എഗ് സ്റ്റോര്‍ എന്ന വ്യാപാരസ്ഥാപനം നടത്തുന്ന എംസി കുഞ്ഞുമോനാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭവാന നല്കിയത്. 50000 രൂപയുടെ ചെക്ക് മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് കൈമാറി.
0 Comments