അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് അംഗം ബേബിനാസ് അജാസിന്‍റെ ഭര്‍ത്താവും അതിരമ്പുഴ മറ്റത്തില്‍ മർഹും കനി റാവുത്തറിന്‍റെ മകനും ഏറ്റുമാനൂര്‍-അതിരമ്പുഴ മുസ്ലിം ജമാ അത്ത് കൗൺസിലറും സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവുമായ അജാസ് ഖാൻ (57) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കള്‍: അലിസ്നാ ബേബിഖാന്‍ (നഴ്സ്, സ്റ്റാര്‍കെയര്‍ ആശുപത്രി, കോഴിക്കോട്), മാഹിന്‍ അബുബക്കര്‍ (എംഇഎസ് എഞ്ചിനീയറിംഗ് കോളേജ്, മലപ്പുറം). ഖബറടക്കം ശനി രാത്രി വൈകി, കൈതമല ഖബർസ്ഥാനിൽ Covid 19 പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു.
0 Comments