തയ്യല്‍ തൊഴിലാളികള്‍ ദുരിതം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ തയ്യല്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഓള്‍ കേരള ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ ആവസ്യപ്പെട്ടു. ലോക്ഡൗണില്‍ തൊഴില്‍ രഹിതരായ തയ്യല്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹാരം ആവശ്യപ്പെട്ട് എകെടിഎയുടെ നേതൃ്തവ്ത്തില്‍ തയ്യല്‍ കടകളുടെയും വീടുകളിലും പ്രതിഷേധസമരം നടത്തി.
0 Comments