ലോക്ഡൗണില്‍ ഓട്ടം കുറഞ്ഞപ്പോള്‍ ഓട്ടോ തൊഴിലാളികളും പ്രതിസന്ധിയിലായി. വാഹനവായ്പ തിരിച്ചടവ് മുടങ്ങുന്നതിനൊപ്പം നിത്യചെലവിന് പോലും പണം തികയാത്ത അവസ്ഥയിലാണ് പലരും. ഇതിനിടയില്‍ ഇന്ധനവില വര്‍ധനയും ഓട്ടോതൊഴിലാളികള്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്.
0 Comments