Breaking...

9/recent/ticker-posts

Header Ads Widget

വിവിധ പദ്ധതികളുമായി മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്ക്



 കോവിഡില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരാന്‍ വിവിധ പദ്ധതികളുമായി മരങ്ങാട്ടുപിള്ളി സര്‍വീസ് സഹകരണബാങ്ക് . പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും പള്‍സ് ഓക്‌സി മീറ്റുകള്‍ നല്കുന്നതോടൊപ്പം കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളും ബാങ്ക് നല്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5.40 ലക്ഷം രൂപയാണ് ബാങ്ക് നല്കിയത്.



Post a Comment

0 Comments