സമര്‍പ്പിത സേവനത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ആറ് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ് കോട്ടയം കാരിത്താസ് ആശുപത്രി. കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപയുടെ നേതൃത്വത്തില്‍ 1962-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആശുപത്രി, രാജ്യന്തര നിലവാരത്തിലുള്ള സേവനങ്ങളാണ് ലഭ്യമാക്കുന്നത്.
0 Comments