ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ക്ക് കാരിത്താസ് ആശുപത്രിയുടെ കരുതലില്‍ ഓക്‌സിന്‍ കോണ്‍സന്റേറേറ്ററുകള്‍ വിതരണം ചെയ്തു. കോവിഡ് കാലത്ത് ഓക്‌സിജന്റെ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആശുപത്രി അധികൃതര്‍ കോണ്‍സന്ററേറ്ററുകല്‍ നല്കുന്നത്. കാരിത്താസ് ആശുപത്രിയുടെ 60-ാം പിറന്നാളിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സഹകരണവകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
0 Comments