Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ്‌ ബാധിതരുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞു.



 രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണം രണ്ടരക്കോടി കവിഞ്ഞു. രോഗബാധിതരില്‍ 2 കോടി 12 ലക്ഷത്തോളം പേര്‍ രോഗമുക്തരായപ്പോള്‍ 275000 പേര്‍ക്ക്‌ ജീവന്‍ നഷ്ടമായി. രണ്ടാം തരംഗത്തില്‍ 4 ലക്ഷത്തിന്‌ മുകളിലെത്തിയ പ്രതിദിന വ്യാപനം ഇപ്പോള്‍ 3 ലക്ഷത്തില്‍ താഴെയായത്‌ ആശ്വാസമാവുകയാണ്‌.




Post a Comment

0 Comments