Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ്‌ വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കും



 18-നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള കോവിഡ്‌ വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കും. കോവിഡ്‌ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുന്നവര്‍ക്കാണ്‌ വാക്‌സിന്‍ ലഭിക്കുക. കോവിഡ്‌ ഇതര രോഗങ്ങളുള്ളവര്‍ക്കാണ്‌ ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‌ മുന്‍ഗണന.




Post a Comment

0 Comments