Breaking...

9/recent/ticker-posts

Header Ads Widget

പന്തല്‍ നിര്‍മാണ മേഖലയും ദുരിതത്തിലായി



കോവിഡ് കാലത്ത് ആഘോഷങ്ങളും പൊതു ചടങ്ങുകളും കുറഞ്ഞപ്പോള്‍ പന്തല്‍ നിര്‍മാണ മേഖലയും ദുരിതത്തിലായി. ലോക്ഡൗണ്‍ പിന്‍വലിച്ചാലും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്നാണ് ഈ മേഖലയിലെ തൊഴിലാളികള്‍ പറയുന്നത്.



Post a Comment

0 Comments