ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍ മേഖല കമ്മറ്റി തുടര്‍ച്ചയായ 13 ദിവസവും പൊതിച്ചോര്‍ വിതരണം ചെയ്തു.. ദീര്‍ഘ ദൂര ഡ്രൈവര്‍മാര്‍ക്ക് ആണ് പൊതിച്ചോര്‍ കൊടുക്കുന്നത.് ഡിവൈഎഫ്‌ഐ പൂച്ചനാപ്പള്ളി യൂണിറ്റുമായി സഹകരിച്ചു യൂണിറ്റ് കമ്മറ്റികള്‍ ആണ് പൊതിച്ചോര്‍ തയാറാക്കുന്നത്. ദിവസവും 50 മുതല്‍ 60 വരെ പൊതിച്ചോര്‍ വിതരണം ചെയുന്നു.ണ്ട്. ഏറ്റുമാനൂര്‍ മേഖല കമ്മറ്റി പ്രസിഡന്റ് അഭിജിത് , മേഖല കമ്മറ്റി ജോയിന്‍ സെക്രട്ടറി ഹരീഷ്, വൈസ് പ്രസിഡന്റ് അര്‍ജുന്‍ സല്ലു, മേഖല കമ്മറ്റി അംഗം ശരത് , ജീമോന്‍, ലിജോ, ഷാജോണ്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments