Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് രണ്ടാം തരംഗം ഗ്രീൻ വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു



കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യ സേവന വിഭാഗം ആയ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രണ്ടാം താരംഗത്തിൽപ്പെട്ട്  ഭക്ഷ്യ ദൗർലഭ്യം അനുഭവപ്പെടുന്ന കോവിഡ് ബാധിതർക്വാറന്റയിൻ കഴിയുന്നവർലോക്ക് ഡൗണിൽ ഭക്ഷ്യ സാധനങ്ങൾ ശേഖരിക്കാൻ സാധിക്കാത്തവർ എന്നിവർക്കായി ഭക്ഷ്യ കിറ്റുകളുടെ വിതരണം ആരംഭിച്ചുപരിപാടിയുടെ ഉദ്ഘാടനം ഇടുക്കി കോവിഡ് കണ്ട്രോൾ കോ -ഓർഡിനേറ്റർ ഡോസിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചുകിറ്റുകളുടെ വിതരണത്തിനു സൊസൈറ്റി വൈസ് പ്രസിഡന്റ്‌ ഫാജോബി പൂച്ചുകണ്ടത്തിൽ സെക്രട്ടറി ഫാജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ നേതൃത്വം നൽകിഅരിപഞ്ചസാര,വെളിച്ചെണ്ണഉപ്പ് ,പലവ്യഞ്ജനങ്ങൾമാസ്ക്സാനിറ്റൈസർസോപ്പ്ഡിഷ്വാഷ്ഫനോയിൽ മുതലായ 14 ഇനം അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് സെക്രട്ടറി ഫാജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

Post a Comment

0 Comments