ആറ്റുതീരം സൗന്ദര്യവല്കരണം നടത്താനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി മാണി സി കാപ്പന്‍
മീനച്ചിലാറിന്റെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും ആറ്റുതീരം നവീകരിച്ച് സൗന്ദര്യവല്കരണം നടത്താനുമുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി മാണി സി കാപ്പന്‍ എംഎല്‍എ.. മീനച്ചിലാറ്റിലെയും സമീപതോടുകളിലെയും ചെളിയും മാലിന്യങ്ങളും നീക്കംചെയ്യേണ്ടത് ആവശ്യമാണെന്നും എംഎല്‍എ പറഞ്ഞു.
0 Comments