മലങ്കര ഡാമില്‍ നിന്നും ജലമെത്തിച്ച് രാമപുരം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണത്തിനായുള്ള പദ്ധതി പുരോഗമിക്കുന്നതായി മാണി സി കാപ്പന്‍ എംഎല്‍എ. കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ 180 കോടി രൂപ ചെലവിലാണ് രാമപുരം കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. പാലായുടെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ പലരും മുന്നോട്ട് വരുന്നതിനെ സ്വാഗതം ചെയ്യുന്നതായും കാപ്പന്‍ പറഞ്ഞു.
0 Comments