പ്രകൃതി ക്ഷോഭത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് നിയുക്ത എംഎല്‍എ മോന്‍സ് ജോസഫ്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായമില്ലാതെ തകര്‍ന്ന വീടുകള്‍ പുനര്‍ നിര്‍മിക്കാന്‍ കഴിയില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു. കിടങ്ങൂര്‍ പഞ്ചായത്തിലെ ചെമ്പിളാവ് മേഖലയില്‍ ചുഴലികാറ്റില്‍ തകര്‍ന്ന വീടുകള്‍ മോന്‍സ് ജോസഫ് സന്ദര്‍ശിച്ചു.
0 Comments