Breaking...

9/recent/ticker-posts

Header Ads Widget

സഹായകേന്ദ്രം തുറന്ന് സേവനപ്രവര്‍ത്തനങ്ങളില്‍ നന്‍മക്കൂട്ടം.



 ദുരന്തമുഖങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഈരാറ്റുപേട്ടയിലെ നന്‍മക്കൂട്ടം കോവിഡ് കാലത്ത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമായി മാറിയിരിക്കുകയാണ്. കോവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സഹായകേന്ദ്രം തുറന്ന് സേവനപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് നന്‍മക്കൂട്ടം.




Post a Comment

0 Comments