പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭ അധികാരമേല്‍ക്കാനൊരുങ്ങുന്നു. എല്‍ഡിഎഫിലെ ധാരണപ്രകാരം 21 അംഗ മന്ത്രിസഭയ്‌ക്കാണ് രൂപംനല്‌കുന്നത്. നിയുക്ത ഏറ്റുമാനൂര്‍ എംഎല്‍എ വിഎന്‍ വാസവന്‍ കോട്ടയത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലെത്തിയേക്കും.
0 Comments