കനത്ത കാറ്റിലും മഴയിലും വൈദ്യുതി പോസ്‌റ്റുകള്‍ തകര്‍ന്നുവീണ് വൈദ്യുതി വിതരണം ദിവസങ്ങളോളം തടസ്സപ്പെടുന്നത് പതിവാകുകയാണ്. വൈദ്യുതി തടസ്സപ്പെടുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചോര്‍ജ്ജ് ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്നവരും ഏറെയാണ്. ഓണ്‍ലൈന്‍ ക്ലാസുകളും ഫേസ്‌ബുക്കും വാട്‌സ്‌ആപ്പുമെല്ലാം ഉപയോഗിക്കാന്‍ തടസ്സപെടുമ്പോള്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നെട്ടോട്ടത്തിലാണ് പൊതുജനം.
0 Comments