Breaking...

9/recent/ticker-posts

Header Ads Widget

വെള്ളപ്പൊക്ക ഭീതിയില്‍ പാലായിലെ വ്യപാരികള്‍

 


കനത്തമഴയും കാറ്റും തുടരുമ്പോള്‍ മീനച്ചിലാറ്റിലെ ജലനിരപ്പ്‌ ഉയരുമോ എന്ന ആശങ്കയിലാണ്‌ പാലാ നഗരത്തിലെ വ്യാപാരികള്‍. കിഴക്കന്‍ മേഖലകളില്‍ കനത്ത മഴ പെയ്യുകയും ഉരുള്‍പൊട്ടലുണ്ടാവുകയും ചെയ്യുമ്പോഴാണ്‌ മീനച്ചിലാര്‍ കരകവിയുന്നത്‌.




Post a Comment

0 Comments