ജില്ലയില്‍ കോവിഡ് വ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയവര്‍ക്ക് ആശ്വാസമാകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസും കോവിഡ് വ്യാപനം തടയുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്.

0 Comments