കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നിര്‍മാണസാമഗ്രികള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. സിമന്റും കമ്പിയും അടക്കമുള്ള സാമഗ്രികള്‍ക്ക് വലിയ വിലവര്‍ധനവ് ഉണ്ടാകുന്നത് തടയാന്‍ സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ആവശ്യമായി വരികയാണ്.
0 Comments