സംസ്ഥാനത്ത് അതി തീവ്ര മഴയ്‌ക്ക് ശമനം. അറിബക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കേരള തീരം കടന്നതോടെയാണ് മഴ കുറഞ്ഞത്. മീനച്ചിലാറ്റില്‍ ജലനിരപ്പ് താഴ്‌ന്ന് തുടങ്ങിയപ്പോള്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ തുറന്നത്.
0 Comments