Breaking...

9/recent/ticker-posts

Header Ads Widget

മുക്കട തോട്‌ കരകവിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു

 


കിടങ്ങൂര്‍ കൂത്താട്ടുകുളം കെആര്‍ നാരായണന്‍ റോഡില്‍ മരങ്ങാട്ടുപിള്ളിയില്‍ മുക്കട തോട്‌ കരകവിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. മുക്കട തോടിന്റെ വീതി കുറഞ്ഞതോടെ ഒരൊറ്റ മഴയില്‍ കടപ്ലാമറ്റത്തേയ്‌ക്കുള്ള റോഡ്‌ വെള്ളത്തിനടിയിലാവുകയാണ്‌.



Post a Comment

0 Comments