കാലവര്‍ഷക്കാലത്ത് പാതയോരങ്ങളിലെ തണല്‍ മരങ്ങള്‍ അപകടഭീഷണിയാകുന്നു. കനത്ത മഴയ്‌ക്കൊപ്പമെത്തുന്ന കൊടുംകാറ്റില്‍ മരങ്ങള്‍ റോഡിലേയ്‌ക്ക് വീണാണ് അപകടങ്ങളും ഗതാഗത തടസ്സങ്ങളും ഉണ്ടാകുന്നത്. അപകാടവസ്ഥയിലായ മരങ്ങള്‍ വെട്ടിനീക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.
0 Comments