Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളുകളില്‍ പ്രവേശനോല്‍സവം ചൊവ്വാഴ്ച


 പുതിയ വിദ്യാലയവര്‍ഷത്തിന് തുടക്കം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോല്‍സവം ചൊവ്വാഴ്ച നടക്കും. വിദ്യാര്‍ത്ഥികള്‍ വീടുകളിലിരുന്ന് ഗൂഗിള്‍ മീറ്റ് വഴി പ്രവേശോല്‍സവത്തില്‍ പങ്കുചേരും. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ എത്താതിരിക്കുമ്പോഴും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മികവില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിട്ടുണ്ട്. 




Post a Comment

0 Comments