സിപിഎമ്മിന്റെ സമൂഹ അടുക്കളയിലേയ്ക്ക് പച്ചക്കപ്പയുമായി സേവാഭാരതി. കടപ്ലാമറ്റത്തെ സമൂഹ അടുക്കളയിലാണ് പച്ചക്കപ്പ കൈമാറിയത്. സേവാഭരതി പഞ്ചായത്ത് സെക്രട്ടറി രാജേഷ് കുര്യനാട് ബിജെപി നിയോജക മണ്ഡലം സെക്രട്ടറി വികെ സദാശിവന്‍, ഗോപിദാസ്, ടിസി രാജേഷ് എന്നിവര്‍ ചേര്‍ന്‌നാണ് പച്ചക്കപ്പ സിപിഎം ലോക്കല്‍ സെക്രട്ടറി ബേബി കല്ലോലിയ്‌ക്ക് കൈമാറിയത്. കോവിഡ് രോഗികളുടെ വീടുകളിലേയ്‌ക്കും സേവാഭരതി പ്രവര്‍ത്തകര്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‌കി.
0 Comments