ഉഴവൂര്‍ പഞ്ചായത്തില്‍ അണുനശീകരണം നടത്തുന്നതിനായി ഫോഗിംഗ് യന്ത്രവുമായി സേവാഭാരതി. ഫോഗിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഓഫീസ്, വില്ലേജോഫീസ്, ഹോമയോ ആശുപത്ര എന്നിവടങ്ങളില്‍ അണുനശീകരണവും നടത്തി. സേവാബാരതി പഞ്. കമ്മറ്റി കണ്‍വീനര്‍ അനില്‍ ചന്ദ്രസദനം, അഖില്‍, സനോജ് കുമാര്‍, ദിലീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments