സംസ്ഥാനത്ത് എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളുടെ മൂല്യനിര്‍ണയം ജൂണ്‍ ആദ്യവാരത്തില്‍ ആരംഭിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വാല്യുവേഷന്‍ നടത്താനുള്ള തീരുമാനത്തിലാണ് വിദ്ാഭ്യാസ വകുപ്പ്. മൂല്യനിര്‍ണയത്തിന് നിയോഗിക്കപ്പെടുന്ന അധ്യാപകരില്‍ ആദ്യഘട്ട വാക്‌സിനേഷന്‍ സ്വീകരിച്ചിട്ടില്ലാത്തവര്‍ക്ക് വാക്‌സിനേഷന്‍ നല്കാനും നടപടി സ്വീകരിക്കും.
0 Comments