ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ എസ്‌എസ്‌എല്‍സി പരീക്ഷയുടെ മൂല്യനിര്‍ണയവും വൈകുകയാണ്. കോവിഡ് വ്യാപന ഭീതിയില്‍ വാല്യുവേഷൻ ക്യാംപുകള്‍ ഒഴിവാക്കി മൂല്യനിര്‍ണയം വീടുകളില്‍ വെച്ച് നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഐടി പ്രാക്ടിക്കല്‍ പരീക്ഷയും ഇതുവരെ നടത്താനായിട്ടില്ല.
0 Comments