Breaking...

9/recent/ticker-posts

Header Ads Widget

ലോക് ഡൗണില്‍ ഇളവുകള്‍ നല്കിയപ്പോള്‍ നഗരത്തില്‍ തിരക്കേറി



 ലോക് ഡൗണില്‍ ചെറിയ തോതില്‍ ഇളവുകള്‍ നല്കിയപ്പോള്‍ നഗരത്തില്‍ തിരക്കേറി. അടഞ്ഞുകിടന്ന പല സ്ഥാപനങ്ങളും തുറന്നതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണമായത്. തിരക്കേറിയപ്പോള്‍ പോലീസ് പരിശോധനയും ശക്തമാക്കി.




Post a Comment

0 Comments