Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ പ്രാലേല്‍ പാലത്തില്‍ മുന്നറിയിപ്പ് ലൈറ്റു സ്ഥാപിച്ചു



 അപകടക്കെണിയായി മാറുന്ന നീണ്ടൂര്‍ പ്രാലേല്‍ പാലത്തില്‍ മുന്നറിയിപ്പ് ലൈറ്റു സ്ഥാപിച്ചു. പാലം വീതി കൂട്ടി നിര്‍മിച്ച് അപകടങ്ങളൊഴിവാക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിച്ചത്. അമേരിക്കന്‍ മലയാളിയായ തമ്പിച്ചന്‍ ചെമ്മാച്ചേലാണ് 40000 രൂപ ചെലവില്‍ ലൈ്റ്റുകള്‍ സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസലിഡന്റ് തോമസ് കോട്ടരൂരിന്റെയും ഭരണസമിതയുടെയും അഭ്യര്‍ത്ഥന പ്രകാരമാണ് സോളാല്‍ മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചാ. പ്ര. വികെ പ്രദീപ്, ജി. പഞ്ച. അംഗം ഹൈമി ബേബി, വൈ.പ്. പുഷ്പമ്മ തോമസ്, മോന്‍സി , ജോസ്‌മോന്‍, നിഖില്‍ ഫിലിപ് എന്നിവരും പങ്കെടുത്തു.




Post a Comment

0 Comments