Breaking...

9/recent/ticker-posts

Header Ads Widget

കിടങ്ങൂരില്‍ വാണിംഗ്‌ ലെവലലിന്‌ മുകളിലേയ്‌ക്ക്‌ ജലനിരപ്പ്‌ ഉയര്‍ന്നു

 


കേരളത്തില്‍ അതി തീവ്ര മഴ തുടരുമ്പോള്‍ മീനച്ചിലാറ്റിലും ജലനിരപ്പ്‌ ഉയരുകയാണ്‌. കിടങ്ങൂരില്‍ വാണിംഗ്‌ ലെവലലിന്‌ മുകളിലേയ്‌ക്ക്‌ ജലനിരപ്പ്‌ ഉയര്‍ന്നിരുന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലവിലുണ്ട്‌.




Post a Comment

0 Comments