Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ 636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 





കോട്ടയം ജില്ലയില്‍  636 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 633 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.

സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി.  പുതിയതായി 5102 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 12.46 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 297 പുരുഷന്‍മാരും 252 സ്ത്രീകളും 87 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 90 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

983 പേര്‍ രോഗമുക്തരായി. 7026 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 183461  പേര്‍ കോവിഡ് ബാധിതരായി. 175313 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 38358    പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം - 74

കാഞ്ഞിരപ്പള്ളി - 50

ഏറ്റുമാനൂര്‍-38

കരൂര്‍ - 26

മുണ്ടക്കയം - 25

അതിരമ്പുഴ - 24

മണര്‍കാട് -23

വാഴപ്പള്ളി-21

ഈരാറ്റുപേട്ട - 19

പൂഞ്ഞാര്‍, കുമരകം - 18

ചങ്ങനാശേരി - 16

പുതുപ്പള്ളി - 13

പനച്ചിക്കാട്-12

എരുമേലി, കൂട്ടിക്കല്‍ - 11

കങ്ങഴ, കറുകച്ചാല്‍, വിജയപുരം, പാമ്പാടി, വാകത്താനം - 10

തൃക്കൊടിത്താനം, പാലാ, മാടപ്പള്ളി - 9

ടി.വി പുരം, കാണക്കാരി, കുറിച്ചി, ആര്‍പ്പൂക്കര - 8

ഉദയനാപുരം, പൂഞ്ഞാര്‍ തെക്കേക്കര - 7

മീനടം, വെച്ചൂര്‍-6

കൂരോപ്പട, കടപ്ലാമറ്റം, തലയാഴം, ചിറക്കടവ്- 5

പായിപ്പാട്, അയ്മനം, വൈക്കം, കുറവിലങ്ങാട്, അയര്‍ക്കുന്നം, ചെമ്പ്,തലപ്പലം, കിടങ്ങൂര്‍, മീനച്ചില്‍ - 4

കൊഴുവനാല്‍, അകലക്കുന്നം, തലയോലപ്പറമ്പ്, പാറത്തോട്, ഭരണങ്ങാനം - 3

തിരുവാര്‍പ്പ്, മാഞ്ഞൂര്‍, മറവന്തുരുത്ത്,മുത്തോലി, തിടനാട്, നീണ്ടൂര്‍, പളളിക്കത്തോട്, നെടുംകുന്നം, തീക്കോയി, കോരുത്തോട്, തലനാട്, മൂന്നിലവ്, മുളക്കുളം - 2

വെള്ളൂര്‍, കടനാട്, രാമപുരം, മേലുകാവ്, എലിക്കുളം - 1





Post a Comment

0 Comments