Breaking...

9/recent/ticker-posts

Header Ads Widget

പാലത്തിനടിയിലെ ദുരിത ജീവിതത്തില്‍നിന്ന് മോചനം


കിടങ്ങൂര്‍ പാലത്തിനടിയില്‍ ദുരിത ജീവിതം നയിച്ചിരുന്ന തോമസിനും ലളിതക്കും താത്ക്കാലിക വാസസ്ഥാനം ഒരുങ്ങി.. സായ്ഗ്രാമിന്റെ നേതൃത്വത്തിലാണ് ഇവരെ കിടങ്ങൂര്‍ സൗത്തിലെ വാടക വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചത്..




Post a Comment

0 Comments