കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ എത്തിയ ലതിക സുഭാഷ് ഇതാദ്യമായാണ് ഇടത് മുന്നണിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എല്‍ഡിഎഫ് നടത്തിയ ധര്‍ണ ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. ആര്‍പ്പൂക്കരയില്‍ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിലായിരുന്നു ധര്‍ണ
0 Comments