പാലാ: ലോക്ക്ഡൗണിന്റെ മറവില്‍ വീടിനുള്ളില്‍ ചാരായം വാറ്റിയ കേസിലെ പ്രതിയെ എക്‌സൈസ് സംഘം പിടികൂടി, മൂന്ന് ലിറ്റര്‍ ചാരായവും ഇരുന്നൂറ് ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പാലാ കിഴപറയാര്‍ അഞ്ചാനിക്കല്‍ സിനോ ജോസഫിനെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
0 Comments