Breaking...

9/recent/ticker-posts

Header Ads Widget

.കാലിക്കുപ്പികള്‍ അലങ്കാര വസ്തുക്കളാക്കി നാലാംക്ലാസുകാരി അഭിരാമി.

 


കരവിരുതു കൊണ്ട് കാലിക്കുപ്പികള്‍ അലങ്കാര വസ്തുക്കളാക്കി മാറ്റുകയാണ് നാലാംക്ലാസുകാരിയായ അഭിരാമി. കാര്‍ട്ടൂണുകളിലെയും ചിത്ര കഥകളിലെയും കഥാപാത്രങ്ങളാണ് അഭിരാമി കുപ്പികളില്‍ വരച്ചുചേര്‍ക്കുന്നത്.




Post a Comment

0 Comments