സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരിച്ചു. കോട്ടയം വയല സ്വദേശിനി ഷിന്‍സിയും തിരുവന്തപുരം സ്വദേശിനി അശ്വതിയുമാണ് മരിച്ചത്. 2 മലയാളി നഴ്‌സുമാരെയും വാഹനമോടിച്ചിരുന്ന ഡ്രൈവറെയും പരിക്കുകശോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

0 Comments