Breaking...

9/recent/ticker-posts

Header Ads Widget

ബാറുകളിലും, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പ്പന നിര്‍ത്തിവച്ചു


സംസ്ഥാനത്തെ ബാറുകളിലും, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും മദ്യവില്‍പ്പന നിര്‍ത്തിവച്ചു. കമ്മീഷന്‍ തുക വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് മദ്യവില്‍പ്പന നിര്‍ത്തിവച്ചത്.




Post a Comment

0 Comments