Breaking...

9/recent/ticker-posts

Header Ads Widget

ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ നല്‍കി



 അമയന്നൂര്‍ ജംഗ്ഷനിലെ ഓട്ടോ തൊഴിലാളികള്‍ക്ക് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പലവ്യഞ്ജന കിറ്റുകള്‍ നല്‍കി. സി ഐ റ്റി യു ജില്ലാ സെക്രട്ടറി റ്റി ആര്‍ രഘുനാഥന്‍ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി അനീഷ് ആന്ത്രയോസ്, പി പി പദ്മനാഭന്‍, ഷൈന്‍മോന്‍ ജോസഫ്, കുരുവിള മാത്യു, രാജേഷ് ഗോപി, അഖില്‍ രാജന്‍, വിപിന്‍ എബ്രഹാം, രതീഷ് തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





Post a Comment

0 Comments