Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലം; തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം

 


ചേര്‍പ്പുങ്കല്‍ പാലം നിര്‍മ്മാണത്തിന്റെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിന് പിഡബ്ല്യൂഡി മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ യോഗം ചേരുന്നു. ജൂണ്‍ 11 ന് രാവിലെ 11 നാണ് ഓണ്‍ലൈന്‍ യോഗം നടക്കുന്നത്.



Post a Comment

0 Comments