Breaking...

9/recent/ticker-posts

Header Ads Widget

എല്‍ഡിഎഫിലേക്ക് കൂടുതല്‍ നേതാക്കളെത്തുമെന്ന് ജോസ് കെ മാണി

 


ജനപിന്തുണയും സ്വാധീനവുമുള്ള നേതാക്കള്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായി ജോസ് കെ മാണി, നേതാക്കളുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി ജൂണ്‍ പതിനാലിന് ചേരും ഭരണ പരിഷ്‌കാര കമ്മീഷന്‍ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കുന്നവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ജോസ് കെ മാണി പറഞ്ഞു.



Post a Comment

0 Comments