ഇന്ധനം ലാഭിക്കാനും ശാരീരിക വ്യായാമത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന സൈക്കിള്‍ സവാരിയുടെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മ്മിച്ചുകൊണ്ട് സൈക്കിള്‍ ദിനാചരണം നടന്നു. ആഡംബര ബൈക്കുകളും സ്‌കൂട്ടറുകളുമെല്ലാം വ്യാപകമാകുമ്പോഴും സൈക്കിള്‍ യാത്ര ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടെന്നത് സൈക്കിള്‍ ദിനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
0 Comments