Breaking...

9/recent/ticker-posts

Header Ads Widget

പലവ്യജ്ഞന കിറ്റുകള്‍ വിതരണം നടത്തി

 


സിപിഐഎം കിടങ്ങൂര്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പലവ്യജ്ഞന കിറ്റുകള്‍ വിതരണം നടത്തി. കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഹഗമായി 1500 ഓളം കിറ്റുകളാണ് വിതരണം ചെയ്തത്. സിപിഎംജില്ലാ സെക്രട്ടറിയറ്റംഗം ടിആര്‍ രഘുനാഥന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബില്‍ നടന്ന യോഗത്തില്‍ സിപിഎം ഏരിയ സെക്രട്ടറി പിഎന്‍ ബിനു അധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, ലോക്കല്‍ സെക്രട്ടറി കെഎസ് ജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments