താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പുസ്തകവണ്ടി ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബു കെ ജോര്‍ജ് താലൂക്ക് അക്ഷരസേനാംഗം അര്‍ജുന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്, സിന്ധു മോള്‍ ജേക്കബ്ബ്, സെക്രട്ടറി റോയി ഫ്രാന്‍സിസ്, ഭാരവാഹികളായ ജോണ്‍സന്‍ പുളിക്കിയില്‍, അഡ്വ സണ്ണി ഡേവിഡ്, ck ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം എന്നിവര്‍ സംബന്ധിച്ചു.
0 Comments