മഴക്കാല പൂര്‍വ്വ ശുചികരണത്തിന്റെ ഭാഗമായി CPM ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്ത്വത്തില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പരിസര ശുചീകരണ പരിപാടിയുടെ ഉല്‍ഘാടനം സുരേഷ് കുറുപ്പ് Ex MLA നിര്‍വ്വഹിച്ചു. ഏരിയ സെക്രട്ടറി വേണുഗോപാല്‍, ലോക്കല്‍ സെക്രട്ടറി TV ബിജോയ്, നഗര സഭ കൗണ്‍സിലര്‍ Es ബിജു, DYFl പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments