Breaking...

9/recent/ticker-posts

Header Ads Widget

പടുത ചോദിച്ച കുടുംബത്തിന് വീട് നല്കി ഇമ്മാനുവേല്‍ ജോസഫ്


ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പടുതയുടെ കീഴില്‍  അഭയം തേടാന്‍ ശ്രമിച്ച കുറിച്ചിത്താനം കുമ്പുക്കല്‍ ബാബുവിന്റെ കുടുംബത്തിന് ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം.സെന്റ്‌മേരീസ് കാറ്ററിംഗ് യൂണിറ്റ് ഉടമയായ ഇമ്മാനുവേല്‍ ജോസഫാണ് നിര്‍ധന കുടുംബത്തിന്  5 ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.മരങ്ങാട്ടുപള്ളി എസ്എച്ച്ഒ എസ് സനീഷ് വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.




Post a Comment

0 Comments